പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ചരമ സുവർണ ജൂബിലി സമാപന സമ്മേളനം

കണ്ടനാട് :ഭാഗ്യ സ്മരണർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ചരമ സുവർണ ജൂബിലി സമാപന സമ്മേളനം പരി. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്തു. കൽദായ സഭാ ആർച്ച് ബിഷപ്പ് ,ഡോ.യാക്കോബ് മാർ ഐറേനിയോസ്, ഡോ തോമസ് മാർ അത്താനാസിയോസ്, സഖറിയ മാർ അന്തോണിയോസ്, ജോഷ്വാ മാർ നിക്കോദീമോസ്, ഡോ മാത്യൂസ് മാർ സേവേറിയോസ്,ഫാ സോമു.കെ.ശാമുവേൽ എന്നിവർ സമീപം.

Comments

comments

Share This Post

Post Comment