പരുമല :പരിശുദ്ധ പരുമല തിരുമേനി 1893 ൽ സ്ഥാപിച്ചതും വിദ്യ അഭ്യസിപ്പിച്ചതുമായ പരുമല സെമിനാരി സ്കൂൾ ശതോത്തര രജത ജൂബിലി വർഷത്തിലേക്ക് പരുമല തിരുമേനി ഒട്ടേറെ സ്കൂളുകൾ സ്ഥാപിച്ചിട്ടിട്ടുണ്ടെങ്കിലും വിദ്യ അഭ്യസിപ്പിച്ച ഏക വിദ്യാലയം എന്ന ബഹുമതി, സെമിനാരി സ്കൂളിന് ലഭിച്ച മഹാ ഭാഗ്യമാണ് , നാടിന്റെ വിദ്യാഭാസം , സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത പരുമല സെമിനാരി എല്‍.പി.സ്കൂള്‍ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ 2018 ഫെബ്രുവരി 12 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് നിര്‍വഹിക്കുന്നു. വിവിധ സാമൂഹിക സാംസ്കാരിക നായകന്മാർ ആഘോഷങ്ങളിൽ പങ്ക് ചേരുന്നു
പരിപാടിയുടെ ലൈവ് സംപ്രേഷണം ഗ്രീഗോറിയന് ടി.വി.യിലൂടെ ഉണ്ടായിരിക്കുന്നതാണ്.
www.gregoriantv.com www.gregorianapp.com www.facebook.com/OrthodoxChurchTV