കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷവും കുടുംബസംഗമവും 2018 ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3ന് കോലഞ്ചേരി പള്ളിയില്‍

കോലഞ്ചേരി:മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനദിനാഘോഷവും കുടുംബസംഗമവും 2018 ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍വച്ച് നടക്കും. പരിശുദ്ധ കാതോലിക്കാബാവ, അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍, സാംസ്‌കാരികപ്രമുഖര്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment