മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിൽ വച്ച് മാർച്ച് 9-ന്

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിൽ വച്ച് മാർച്ച് 9-ന് നടക്കുന്ന വി.കുർബാനയിലും തുടർന്ന് നടക്കുന്ന യുവജനസമ്മേളനത്തിലും പങ്കെടുക്കാൻ എത്തിയ മലങ്കര ഓർത്തഡോൿസ് സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റീ റവ. ഫാ. ഡോ. എം. ഓ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർക്ക് ഇടവകാംഗങ്ങൾ വിമാനത്താവളത്തില് ഹൃദ്യമായ സ്വീകരണം നല്കി

Comments

comments

Share This Post

Post Comment