മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ, യുറോപ്പ് ,ആഫ്രിക്ക ഭദ്രസനതല കാതോലിക്ക ദിനാഘോഷം

മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ, യുറോപ്പ് ,ആഫ്രിക്ക
ഭദ്രസനതല കാതോലിക്ക ദിനാഘോഷം വിപുലമായ പരിപാടികലോടെ നൈജീരിയ, ലോഗോസ് സെന്റ്. സ്റ്റീഫൻ ഓർത്തോഡോക്സ്
ഇടവകയിൽ നടക്കും .. 2018 മാർച്ച് 18 നടന്ന ആഘോഷം പരിപാടിയിൽ ഭദ്രസന അധിപൻ അഭി ഡോ .മാത്യൂസ് മാർ തിമോത്തിയോസ് മെത്രപ്പോലീത്ത വിശിഷ്ട അതിഥിയായിരിക്കും.. രാവിലെ അഭി. പിതാവ് വി.കുർബാനക്ക്
മുഖ്യകാർമികത്വം വഹിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *