ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക് കത്തീഡ്രില്‍ നടന്ന പെസഹാ പെരുന്നാള്‍ ശുശ്രൂഷകള്‍

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക് കത്തീഡ്രില്‍ നടന്ന പെസഹാ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു. വികാരി ഫാ.നൈനാന്‍ ഫിലിപ്പ്, സഹവികാരി ഫാ.സജു ഫിലിപ്പ് തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Chat conversation end

Comments

comments

Share This Post

Post Comment