വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം

വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം മൈലപ്ര മാര്‍ കുറിയാക്കോസ് ദേവാലയത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ശ്രീ.അടൂര്‍ പ്രകാശ് എം.എല്‍.എ., മലങ്കര സഭാ ഗുരുരത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ,
വന്ദ്യ നഥാനിയേല് റമ്പാന്, മലങ്കരസഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.പിവൈ.ജെസ്സന്‍, ഫാ.യൂഹാനോന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *