ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

സുൽത്താൻബത്തേരിഭദ്രാസനത്തിലെ ഗൂഡല്ലൂർ പൊന്നുവയൽ സെൻമേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തി ആദരവോടെ ആഘോഷിച്ചു ഇടവക വികാരി ഫാദർ സഞ്ജു എൻ ജോസ്് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു

Comments

comments

Share This Post

Post Comment