ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍

ലോക പരിസ്ഥിതി ദിനാഘോഷം പരുമല സെമിനാരിയില്‍
ഭൂമിയെ സംരക്ഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 5ന് നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം പരുമല സെമിനാരിയിലും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക(Beat Plastic Pollution) എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ഇന്ത്യയെയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആഗോളതലത്തിലുള്ള പരിപാടികളുടെ ആതിഥേയ രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

Comments

comments

Share This Post

Post Comment