ഗുരുവന്ദനം

ബഥേല്‍ അരമനയില്‍ നടന്ന ഗുരുവന്ദനം പരിപാടി അഭി. ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഉത്ഘാടനം ചെയ്തു. ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. അഞ്ജന റെബേക്ക റോയി ക്ലാസ്സ് നയിച്ചു. പുതിയ അദ്ധ്യയന വര്‍ഷം വിദ്യാലയത്തിലേക്ക് യാത്രയാകുന്ന വിദ്യാര്‍ത്ഥികളെ അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസും ചേര്‍ന്ന് അനുഗ്രഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂ ഏബ്രഹാം കാരയ്ക്കല്‍, ഫാ. ജോണ്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
ലോക പരിസ്ഥിതി ദിനം 2018

Comments

comments

Leave a Reply

Your email address will not be published. Required fields are marked *