ദാദര്‍ സെന്റ് മേരീസ് ഇടവകയുടെ പരുമലസംഗമം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ബോംബേ ഭദ്രാസനത്തിലെ ദാദര്‍ സെന്റ് മേരീസ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ കുടുംബസംഗമം (പരുമല സംഗമം) പരുമലയില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു. അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ.എം.സി.കുര്യാക്കോസ്, അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.പൗലോസ്, ഫാ.തോമസ് മ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Photos

 

Comments

comments

Share This Post

Post Comment