ഇഫ്ത്താര്‍ സംഗമം നടത്തി.

ഇഫ്ത്താര്‍ സംഗമം നടത്തി. വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാന്‍ തോമസ്, സെക്രട്ടറി സാബു വര്‍ഗീസ്, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ജോസ് ജോണ്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം പി.ജി. മാത്യു, ഡല്‍ഹി ഭദ്രാസന കൗണ്‍സില്‍ അംഗം പോള്‍ ജോര്‍ജ് പൂവത്തേരില്‍, ഇടവക ജോയിന്റ് ട്രസ്റ്റീ ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള, രജു എസ്. ജോണ്‍ , ലിബി ബാബു എന്നിവര്‍ പ്രസംഗിച്ചു. ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്ക് ഇഫ്ത്താര്‍ കിറ്റും വിതരണം ചെയ്തു.

Comments

comments

Share This Post

Post Comment