ഫാ. ബിജോയ് ജോര്‍ജ്ജിന് സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ജൂണ്‍ 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിനും (ഒ. വി. ബി. എസ്സ് 2018) സമ്മര്‍ ക്യാമ്പിനും നേത്യത്വം നല്‍കുവാന്‍ എത്തിയ ബോംബേ കല്ല്യാണ്‍ ഈസ്റ്റ് സെന്റ് ജോര്‍ജ്ജ് ദേവാലയ വികാരി റവ. ഫാദര്‍ ബിജോയ് ജോര്‍ജ്ജിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമും ഇടവകയുടെയും സണ്ടേസ്‌കൂളിന്റെയും ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കുന്നു.

 

Comments

comments

Share This Post

Post Comment