വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാളിന് കൊടിയേറി

പരുമല സെമിനാരി പള്ളിയുടെ കാവല്‍പിതാക്കന്മാരായ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ളിന് കൊടിയേറി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ജൂണ്‍ 28, 29 തീയതികളില്‍നടക്കുന്ന പ്രധാന പെരുനാള്‍ ചടങ്ങുകള്‍ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും

Comments

comments

Share This Post

Post Comment