ഓര്‍മ്മപ്പെരുനാളിന് തുടക്കമായി.

കണ്ടനാട് കര്‍മ്മേല്‍ ദയറായില്‍ വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓര്‍മ്മപ്പെരുനാളിന് വെരി.റവ.ശെമവൂന്‍ റമ്പാന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. 15ന് നടക്കുന്ന പ്രധാന പെരുനാള്‍ ദിവസം വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment