കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി മലങ്കര സഭക്ക് സ്വന്തം

മുവാറ്റുപുഴ: (21/7/2018) മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍ പെട്ട കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ യാക്കോബായ വിഭാഗത്തില്‍ പെട്ട വൈദികര്‍ക്കു അവരുടെ പ്രതിനിധികള്‍ക്കും മൂവാറ്റുപുഴ മുനിസിഫ് കോടതി OS 162/2018ലെ IA 830/2018 യില്‍ നിരോധനം ഏര്‍പ്പെടുത്തി കോടതി ഉത്തരവായി.
യാക്കോബായ വിഭാഗം, ഓര്‍ത്തഡോക്‌സ് സഭക്ക് കോടതി ചിലവ് നല്‍കാനും കോടതി വിധിച്ചു.

Comments

comments

Share This Post

Post Comment