മരുഭൂമിയിലെ നീരുറവ

മരുഭൂമിയിലെ നീരുറവ വാര്‍ഷിക ഒത്തുചേരല്‍് ആഗസ്റ്റ് ഭാഗ്യസ്മരണീയനായ ഒസ്താത്തിയോസ് തിരുമേനിയുടെ ജീവിതത്തിലെ സുപ്രധാന ദൗത്യമായിരുന്നു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ (മരുഭൂമിയിലെ നീരുറവ) എന്ന ഈ വര്‍ഷത്തെ വാര്‍ഷിക ഒത്തുചേരല്‍ ഓഗസ്റ്റ് നാലിന് രാവിലെ 9:30 മുതല്‍ തിരുവല്ല ബഥനി അരമന ബേസില്‍ വെച്ച് നടത്തുന്നു അഭിവന്ദ്യരായ ഡോ യൂഹാനോന്‍ മാര്‍ മിലിത്താസ് യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പൊതുസമ്മേളനം , സ്‌റ്റോക്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും തിരികെപോകുന്ന വരുമായ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സ്‌റ്റോക്കില്‍ അംഗങ്ങളെ പരിചയപ്പെടല്‍ സ്‌കൂള്‍ /ബോര്‍ഡ്/ യൂണിവേഴ്‌സിറ്റി എക്‌സാമുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സമര്‍ത്ഥരെ അനുമോദിക്കല്‍ ഇവ ക്രമീകരിക്കുന്നു

Comments

comments

Share This Post

Post Comment