ആദ്യഫല പെരുന്നാള്‍ പ്രവര്‍ത്തനോദ്ഘാടനം

മരുഭൂമിയിലെ പരുമലയായായ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യ ഫല പെരുനാളിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്‍വിറ്റേഷന്‍ കൂപ്പണ്‍ പ്രകാശനവും ഇടവക വികാരി ബഹുമാനപെട്ട ഫാദര്‍ .ജോണ്‍ കെ ജേക്കബ് നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച നസ്രാണി ഫുഡ് ഫെസ്റ്റിന്റെ സ്റ്റാളുകളുടെ ഉദ്ഘാടനം ഇടവക സഹ വികാരി ബഹുമാനപെട്ട ഫാദര്‍.ജോജി കുര്യന്‍ തോമസ് നിര്‍വഹിച്ചു. ഇടവക ഭാരവാഹികളായ ട്രസ്റ്റീ ശ്രീ രാജു തോമസ് , ജോയിന്റ് സെക്രട്ടറി ബിജി കെ.എബ്രഹാം ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് , ഫിനാന്‍സ് കണ്‍വീനര്‍ ബിജു തോമസ് എന്നിവര്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment