യുവജന കമ്മീഷന്‍ ചെയര്‍മാനായി

ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത്
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ യുവജന കമ്മീഷന്‍ ചെയര്‍മാനായി ഫാ.ഏബ്രഹാം കോശി കുന്നുംപുറത്തിനെ ചുമതലപ്പെടുത്തി. മാവേലിക്കര കല്ലിമേല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍വച്ച് ബഹുസ്വരതയുടെ ആത്മീയത എന്ന വിഷയത്തില്‍ നടക്കുന്ന കെ.സി.സി. സംസ്ഥാന വാര്‍ഷിക അസംബ്ലി സമ്മേളനത്തില്‍വെച്ചായിരുന്നു തീരുമാനം കൈക്കൊണ്ടത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *