പേമാരിക്കെടുതി- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണം

പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതക്കെടുതിയിലായവര്‍ക്ക് സഹായവും ആശ്വാസവും എത്തിക്കാന്‍ സഭാംഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ആഹ്വാനം ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളിലുളള ഇടവകകളും ഭദ്രാസനങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഈ കാര്യത്തില്‍ പ്രതേ്യകം ശ്രദ്ധിക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

Comments

comments

Share This Post

Post Comment