ഭവനം ഇല്ലാത്തവര്‍ക്കായി ഇടവകയുടെ കരസ്പര്‍ശം

പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ കടിഞ്ഞുല്‍ പള്ളിയായ അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളില്‍ വീട് ഇല്ലാത്ത ഒരു കുടുംബത്തിന് ഇടവക നിര്‍മ്മിച്ചുനല്കുന്ന ഭവനത്തിന്റെ കൂദാശ കര്‍മ്മം പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനസഹായ മെത്രാപോലിത്തമായ
അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമനസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു…..

Comments

comments

Share This Post

Post Comment