ഡല്‍ഹി യുവജനപ്രസ്ഥാനം ഏകദിന സെമിനാര്‍ നടത്തി


നൃൂഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ ഡല്‍ഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിനസെമിനാര്‍- സ്‌പോര്‍ട്‌സ് അതോറട്ടറി ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍ (SAI) ശ്രീ. എം. എസ്. വര്‍ഗ്ഗീസ്സ് ഉത്ഘാടനം ചെയ്തു. ഡല്‍ഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാന്‍, ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് ഫാ. റ്റി. ജെ . ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീമതി മെര്‍ളിന്‍ മേരി മാതൃു കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന യുവജനപ്രസ്ഥാന അംഗങ്ങള്‍, വിവിധ ഇടവകയില്‍ നിന്നും വൈദികര്‍ ഉള്‍പ്പടെ ഇരുന്നൂറോളം പ്രതിനിധികള് പങ്കെടുത്തു. PHOTO

Comments

comments

Leave a Reply

Your email address will not be published. Required fields are marked *