ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി

 

ജന്മം കൊണ്ട് പള്ളിപ്പാടിനെയും കര്‍മ്മം കൊണ്ട് മലങ്കര സഭയെയും തന്റെ കബറിടം കൊണ്ട് ചേപ്പാട് നെയും ധന്യമാക്കിയ സത്യവിശ്വാസ സംരക്ഷകന്‍ പരി. ചേപ്പാട് ഫിലിപ്പോസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ 2018 ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 12 വരെ പ്രാര്‍ത്ഥനാപൂര്‍വ്വം കൊണ്ടാടുന്നു.

ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുന്നാള്‍ തല്‍സമയം ഗ്രിഗോറിയന്‍ ടി വി യില്‍

Comments

comments

Share This Post

Post Comment