വയോജനദിനാചരണം 2018

വയോജനദിനാചരണം 2018
പുതിയകാവ് സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ചു ഇന്നു വൈകിട്ട് 6.30 ന് അറുനൂറ്റിമംഗലം പൗലോസ് മാര്‍ പക്കോമിയോസ് ശാലേം ഭവനില്‍ വെച്ചു വയോജനദിനാചരണവും,പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തപ്പെട്ടു. ഇടവക സഹവികാരി റെവ.ഫാ.പ്രസാദ് മാത്യൂ അധ്യക്ഷത വഹിച്ച യോഗം ,ഏറ്റവും ആദരണീയനായ ശ്രീ. ചുനക്കര ജനാര്‍ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. റെവ.ഫാ.തോമസ് പി,റെവ.ഫാ.ജോസി,ശ്രീ. രാജന്‍ തെക്കേവിള, പ്രസ്ഥാനം സെക്രെട്ടറി ശ്രീ. വിനു ഡാനിയേല്‍,ജോയിന്റ്.സെക്രെട്ടറി ശ്രീ. നിതിന്‍ എം ജിബു,ട്രഷറര്‍ ശ്രീ. റിറ്റി റോയ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *