അഖില മലങ്കര ക്വിസ് മത്സരം സമാപിച്ചു.

ചെന്നിത്തല വലിയ പളളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ അഭി.ഔഗേന്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം.
11-ാമത് അഖില മലങ്കര ക്വിസ് മത്സരം നടന്നു.

11 ല്‍ ഏറെ ദേവാലയത്തില്‍ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങള്‍ എത്തിച്ചേര്‍ന്നു..

വന്ദ്യ ബബിന്‍ അച്ചന്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി

: ഒന്നാം സ്ഥാനം –
‘St.George OCYM Mukhathala ,Kollam’

: രണ്ടാം സ്ഥാനം –
‘St.Thomas Cathedral OCYM Karthikapally’

: മുന്നാം സ്ഥാനം –
‘St.Marys OCYM Manapally ,Kollam’.

എന്നീ പള്ളികള്‍ കരസ്ഥമാക്കി.

വിജയികള്‍ക്ക് വികാരി റവ.ഫാ.ഗീവര്‍ഗ്ഗീസ് വര്‍ക്കി അച്ചന്‍ പുരസ്‌കാരങ്ങള്‍ നല്‍കി.

Comments

comments

Share This Post

Post Comment