മഹാരാഷ്ടയിലെ കരാടില്‍.

മഹാരാഷ്ടയിലെ കരാടില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇടവകയുടെ പുതുതായി നിര്‍മ്മിച്ച് കൂദാശ ചെയ്യപ്പെട്ട ദേവാലയത്തിന്റെ പ്രഥമ പെരുന്നാള്‍ ഭക്തി നിര്‍ഭരമായി സമാപിച്ചു …പെരുന്നാള്‍ ശുശ്രുഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ നിലക്കല്‍ ഭദ്രാസനാധിപന്‍ അഭി .Dr ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു

Comments

comments

Share This Post

Post Comment