പരിശുദ്ധ ശക്രള്ള മാര്‍ ബസേലിയോസ് മഫ്രിയാന കാതോലിക്ക ബാവയുടെ 254-ാംഓര്‍മ്മപ്പെരുന്നാള്‍

കുന്നംകുളം ഭദ്രാസനത്തിലെ അതിപുരാതനമായ ദേവാലയങ്ങളില്‍ ഒന്നായ ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പരിശുദ്ധ ശക്രള്ള മാര്‍ ബസേലിയോസ് മഫ്രിയാന കാതോലിക്ക ബാവയുടെ 254-ാംഓര്‍മ്മപ്പെരുന്നാള്‍ ഒക്ള്‍ടോബര്‍ 21, 22 ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സമുചിതമായി ആഘോഷിക്കുന്നു പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വെരി.റവ.ഫാ.ബെസ ലേല്‍ റമ്പന്റെ [ബെയ്‌സില്‍ ദയറാ പത്തനംതിട്ടാ ] മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

Comments

comments

Share This Post

Post Comment