‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’….

‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’….

പരിശുദ്ധ പരുമല കൊച്ചുതിരുമേനി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ……
പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് കുടികൊളളുന്ന കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയിലെ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ കബറിങ്കലേക് 37-ാമത് വര്‍ഷ തീര്‍ത്ഥയാത്ര നവംബര്‍ ഒന്നാം തീയതി രാവിലെ 6 മണിക്ക് ഇടവക വികാരിമാരുടെയും വന്ദ്യ വൈദികരുടെ ആശീര്‍വാദത്തോടു കൂടി വിശുദ്ധ ഗീവറുഗ്ഗീസ് സഹദയുടെ കുരിശുംതൊട്ടിയില്‍ നിന്നും ആര0ഭിക്കുന്നതായിരിക്കും.
കത്തിച്ച മെഴുകുതിരികളുമായി നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന ഈ പുണ്യതീര്‍ത്ഥയാത്ര പന്തളം മാവേലിക്കര വഴി നിരവധി ദേവാലയങ്ങളും കുരിശിന് തൊട്ടികളും സന്ദര്‍ശിച്ച് വൈകിട്ടു 7 മണിയോടു കൂടി പരിശുദ്ധന്റെ കബറിങ്കല്‍ എത്തിച്ചേരുന്നതാണ്.

Comments

comments

Share This Post

Post Comment