സ്വപ്നഭവനം

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം പുത്തന്‍കുരിശില്‍ തങ്കമ്മ ചേച്ചിക്ക് നിര്‍മ്മിച്ച് നല്‍കുന്ന ഭവനം.
തങ്കമ്മ ചേച്ചിയ്ക്ക് ഇത് സ്വപ്ന സാക്ഷാല്‍ കാരവും…. ഭദ്രാസന യുവജനപ്രസ്ഥാനത്തിന് ഇത് അഭിമാന നിമിഷവും..

Comments

comments

Share This Post

Post Comment