പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും,

മസ്‌ക്കറ്റ് : ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും നമ്മുടെ ഇടവകയുടെ കാവല്‍പിതാവുമായ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും, 2018 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെയുള്ള തീയതികളില്‍ ഭക്തിനിര്‍ഭരമായിനടത്തപ്പെടുന്നു.ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു. വചന ശ്രുശ്രുഷകള്‍ക്ക്അനുഗ്രഹീത പ്രാസംഗികന്‍ റവ. ഫാ. പ്രൊഫ.കുര്യന്‍ ദാനിയേല്‍ (നിരണം ഭദ്രാസനം) നേതൃത്വം നല്‍കുന്നു. ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്ന

Comments

comments

Share This Post

Post Comment