ഓര്‍മ്മപ്പെരുന്നാളിന്റെ മൂന്നാം ദിനം

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുന്നാളിന്റെ മൂന്നാം ദിനമായ ഇന്ന് നിരണം ഭദ്രാസനാധിപന്‍ അഭി..ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പരുമല സെമിനാരിയില്‍ വിശുദ്ധ. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *