കേളകം തീര്‍ത്ഥാടക സംഘത്തിന് സ്വീകരണം നല്‍കി

കേളകം തീര്‍ത്ഥാടക സംഘത്തിന്
പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുനാളില്‍ സംബന്ധിക്കുവാനായി പദയാത്രയായി ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചു പരുമലയിലെത്തിച്ചേര്‍ന്ന കേളകം തീര്‍ത്ഥാടക സംഘത്തിന് സ്വീകരണം നല്‍കി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.കെ.വി.ജോസഫ് റമ്പാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി

Comments

comments

Leave a Reply

Your email address will not be published. Required fields are marked *