കര്‍മ്മധീരന്‍ അഭി. സ്‌തേഫാനോസ് മാര്‍ തേവോദോസ്യോസ് തിരുമേനിയുടെ 11ആം ഓര്‍മ്മപ്പെരുന്നാള്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ്,കല്‍ക്കട്ട ഭദ്രസനങ്ങളുടെ പ്രഥമ മെത്രാപ്പോലീത്ത….. ബാഹ്യകേരളത്തില്‍ പരി സഭയുടെ വേരുകളെ ശക്തിപ്പെടുത്തിയ കര്‍മ്മധീരന്‍ അഭി. സ്‌തേഫാനോസ് മാര്‍ തേവോദോസ്യോസ് തിരുമേനിയുടെ 11ആം ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന്……സെന്റ്. തോമസ് സെമിനാരിയുടെ സ്ഥാപകന്‍ കൂടിയാണ് അഭി.പിതാവ്……..കേരളത്തിന് പുറത്ത് മലങ്കരയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച അഭി.പിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കൂപ്പുകൈ ……..

Comments

comments

Share This Post

Post Comment