പാതയോരങ്ങള്‍ ശുചികരിച്ചു

പരുമല: പരുമല പെരുന്നാളിനോട് അനുബന്ധിച് പാതയോരങ്ങളുടെ ഇരുവശങ്ങളിലും അടിഞ്ഞു കൂടിയ ജൈവ അജൈവ മാലിന്യങ്ങള്‍ എല്ലാം ഓര്‍ത്തഡോക്ള്‍സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പരുമല പള്ളി യൂണിറ്റ് പ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പാതയോരങ്ങള്‍ ശുചികരിച്ചു

Comments

comments

Share This Post

Post Comment