*പരുമല തിരുമേനിയുടെ പെരുന്നാളിന് സമാപനം*

മാവേലിക്കര:പരി.പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ മാവേലിക്കര മെത്രാസന എം.ജി.ഓ. സി.എസ്.എം ന്റെ ആഭിമുഖ്യത്തില്‍ അറുന്നുറ്റിമംഗലം ശാലേം ഭവനില്‍ വെച്ച് നടത്തപ്പെട്ടു.എം.ജി.ഓ. സി.എസ്.എം മധ്യമേഖല പ്രസിഡന്റ് ഫാ.തോമസ് മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു.പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.സന്തോഷ് വി. ജോര്‍ജ് മറ്റ് മേഖല പ്രസിഡന്റുമാരായ ഫാ.വി.തോമസ്, ഫാ.ജോബ്. റ്റി. മാത്യു, ശാലേം ഡയറക്ടര്‍ ഫാ.തോമസ് പി. ജോണ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസി ജോണ് , പ്രസ്ഥാനം സെക്രട്ടറി നികിത് കെ.സക്കറിയ ട്രഷറര്‍ ജോമിത് റ്റി. മാത്യു,എം.ജി.ഓ. സി.എസ്.എം കേന്ദ്ര സ്റ്റുഡന്റ് വൈസ് പ്രസിഡന്റ് ഷെറിന്‍ തോമസ്, സ്റ്റുഡന്റ് സെക്രട്ടറി ക്രിസ്റ്റോ നൈനാന്‍എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് നേര്‍ച്ച വിളമ്പും നടത്തപ്പെട്ടു.മാവേലിക്കര എം.ജി.ഓ. സി.എസ്.എം ന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ത്രിദിന ക്യാമ്പിന്റെ നടത്തിപ്പിന് സഹായിച്ച കമ്മിറ്റി അംഗകള്‍ക്ക്
അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി ഉപകാരങ്ങള്‍ നല്‍കി ആദരിച്ചു..

Comments

comments

Share This Post

Post Comment