ദീപ്തസ്മരണയില്‍ ദേവലോകം

.ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വം വഹിച്ചു. അഭി.മെത്രാപ്പോലീത്തമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസിസമൂഹം പരിശുദ്ധ പിതാവിന്റെ ദീപ്തസ്മരണയില്‍ പങ്കുചേര്‍ന്നു.

Comments

comments

Share This Post

Post Comment