MOC യുടെ ചരിത്രത്തില്‍ ഒരു നാഴിക കല്ലുകൂടി.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധികരണ വിഭാഗമായ MOC യുടെ ചരിത്രത്തില്‍ ഒരു നാഴിക കല്ലുകൂടി ….. MOC പബ്ലിക്കേഷന്‍ന്റെ കോട്ടയം ദേവലോകം കോംപ്ലക്‌സില്‍ ആരംഭിച്ച
പുതിയ സെന്റര്‍ ഇന്ന് രാവിലെ പരി.ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമനസ് കൊണ്ട് കൂദാശ ചെയ്ത് സഭക്ക് സമര്‍പ്പിച്ചു…

Comments

comments

Share This Post

Post Comment