യുവജനപ്രസ്ഥാനം ആദരിച്ചു

കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തില്‍ ഏകദേശം 3500 ലധികം മനുഷ്യര്‍ക്ക് അഭയമൊരുക്കുകയും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസിനെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആദരിച്ചു.

Comments

comments

Share This Post

Post Comment