സജി ചെറിയാന്‍ മൊമെന്റോ നല്‍കി


പ്രളയബാധിത പ്രദേശങ്ങളിലെ 5000ത്തിലധികം കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിന് കേരളാ വാട്ടര്‍ അതോറട്ടറിക്ക് ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുത്ത പരുമല സെമിനാരിക്ക് കേരളാ വാട്ടര്‍ അതോറിട്ടറിയുടെ വകയായുള്ള മൊമെന്റോ ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ സമ്മാനിക്കുന്നു.

Comments

comments

Share This Post

Post Comment