O. S. S. A. E ഇടുക്കി ഭദ്രാസന സണ്‍ഡേസ്‌കൂള്‍ അധ്യാപക പരിശീലനവും അദ്ധ്യാപക നേതൃത്വ സംഗമവും പ്രതിഭകളെ ആദരിക്കലും

2018 നവംബര്‍ 20 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ പുറ്റടി സെന്റ് മേരീസ് പള്ളിയില്‍..
സോണല്‍ തലത്തില്‍ ഉജ്ജല വിജയം നേടിയവരെയും,സണ്‍ഡേസ്‌കൂള്‍,സെക്കുലര്‍ ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയവരെയും റാങ്ക് ജേതാക്കളെയും ആദരിക്കും….
രാവിലെ 9.30ന് കോട്ടയം തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിസിപ്പലും ഇപ്പോഴത്തെ സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായ *റവ.ഫാ.ഡോ.ജേക്കബ് കുര്യന്‍* ക്ലാസ്സ് നയിക്കുന്നതാണ്….തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത *അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി* അധ്യക്ഷത വഹിക്കും….മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറി *അഡ്വ. ബിജു ഉമ്മന്‍* സമ്മേളനം
ഉദ്ഘാടനം ചെയ്യും…

Comments

comments

Share This Post

Post Comment