ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ കുടുംബസംഗമം


ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് പരുമല സെമിനാരിയില്‍ 2018 നവംബര്‍ 22ന് കുടുംബസംഗമം സംഘടിപ്പിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവ. അഭി.മെത്രാപ്പോലീത്തമാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. രാവിലെ 9 മുതല്‍ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. Address : www.orthodoxchurch.tv

Comments

comments

Share This Post

Post Comment