പരുമല കൊച്ചു തിരുമേനിയുടെ 116ാം ഓര്‍മ്മ പെരുന്നാള്‍

സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളി , കോങ്ങാട് , പാലക്കാട് ജില്ലാ ( മലബാര്‍ ഭദ്രാസനം )

പരുമല കൊച്ചു തിരുമേനിയുടെ 116ാം ഓര്‍മ്മ പെരുന്നാള്‍ 2018 നവംബര്‍ 24, 25 ( ശനി , ഞായര്‍ ) തിയ്യതികളില്‍. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്സിയോസ് തിരുമനസുകൊണ്ട് നേതൃത്വം നല്‍കുന്നു. പെരുന്നാള്‍ ശുശ്രൂഷകളില്‍ നേര്‍ച്ചകാഴ്ചയോടുക്കൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

കര്‍ത്തൃശുശ്രൂഷയില്‍,
റവ. ഫാ. പി. പി. ഏബ്രഹാം വികാരി .

Comments

comments

Share This Post

Post Comment