ഹോറേബിന്റെ മണ്ണില്‍

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ 110ാമത് വാര്‍ഷിക സമ്മേളനം മലങ്കരയുടെ സൂര്യതേജസ്, പരി.ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതിയന്‍ ബാവായുടെ പുണ്യസ്മരണകള്‍ പേറുന്ന ശാസ്താംകോട്ടയിലെ ഹോറേബിന്റെ മണ്ണില്‍2018 ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുകയാണ്.
നഷ്ടപ്പെട്ട് പോയ വിശ്വാസങ്ങളെയും പ്രളയം തകര്‍ത്ത നാടിനെയും വീണ്ടെടുക്കുക എന്ന ആശയങ്ങള്‍ക്കും അവസരങ്ങള്‍ക്കും ആയി നമുക്ക് ഒന്നിച്ചു ചേരാം….

Comments

comments

Share This Post

Post Comment