ഉപഹാരം നല്‍കി


പരുമല പള്ളിയുടെ വിശുദ്ധ മദ്ബഹായില്‍ ആലേഖനം ചെയ്യപ്പെട്ട ഐക്കണ്‍ ചിത്രരചനയ്ക്ക് നേതൃത്വം നല്‍കിയ ഫാ.അശ്വിന്‍ ഫെര്‍ണാണ്ടസിന് പരുമല സെമിനാരിയുടെ ഉപഹാരം പരിശുദ്ധ കാതോലിക്കാ ബാവാ കൈമാറി. ഐക്കണിന്‌റെ മാതൃക പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് പരുമല സെമിനാരിയുടെ മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് നല്‍കി.

Comments

comments

Share This Post

Post Comment