ഡല്‍ഹി ഭദ്രാസന മാര്യേജ് കൗണ്‍സലിംഗ് ഡിസംബര്‍ 8ന്


മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രാസനത്തിലെ മാര്യേജ് കൗണ്‍സലിംഗ് ഡിസംബര്‍ 8ന് രാവിലെ 9.30 മുതല്‍ ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍വെച്ച് നടക്കും. മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുവാനായി ബന്ധപ്പെടുക : dodcounselling@gmail.com,രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി 06-12-2018. ഫോണ്‍ 7582000415

Comments

comments

Share This Post

Post Comment