ബര്‍ണബാസ് തിരുമേനിയുടെ 6-ാം ശ്രാദ്ധപെരുന്നാളിന് കൊടിയേറി.


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്ക,ഇടുക്കി എന്നി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായും, അങ്കമാലി,കോട്ടയം എന്നി ഭദ്രാസനങ്ങളുടെ സഹായമെത്രാപ്പോലീത്തായുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ അഭി. മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ 6-ാം ശ്രാദ്ധപെരുന്നാളിന കൊടിയേറി. അഭി. പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന അങ്കമാലി ഭദ്രാസനത്തിലെ വളയന്‍ചിറങ്ങര സെന്റ്.പീറ്റേഴ്‌സ് & സെന്റ്.പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇന്നലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം (2/12/2018)വികാരി ഫാ.അജിത് ജോസഫിന്റെ സാന്നിദ്ധ്യത്തില്‍ അങ്കമാലി ഭദ്രാസന സെക്രട്ടറി റവ.ഫാ. ബോബി വര്‍ഗീസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

Comments

comments

Share This Post

Post Comment