സ്‌നേഹസ്പര്‍ശം അവാര്‍ഡ് 2018 പത്മശ്രീ.  ഡോ.എം.എ.യൂസഫ് അലിക്ക്. 15ന് പരുമലയില്‍ പരിശുദ്ധ കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും

സ്‌നേഹസ്പര്‍ശം അവാര്‍ഡ് 2018 പ്രമുഖ വ്യവസായിയും സാമുഹ്യപ്രവര്‍ത്തകനുമായ പത്മശ്രീ.  ഡോ.എം.എ.യൂസ്ഫ് അലിക്ക്. 15ന് പരുമല ആശുപത്രിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍വെച്ച് പരിശുദ്ധ കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും

Comments

comments

Leave a Reply

Your email address will not be published. Required fields are marked *