ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു


മാത്തൂര്‍: തുമ്പമണ്‍ ഏറം സെന്റ് ജോര്‍ജ് യുവജന പ്രസ്ഥാനത്തിന്റെ 2018-2019 ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവകയിലെ ഒരു വ്യക്തിയുടെ ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്ത്തികള്‍ നടത്തി. പൂര്‍്ത്തീകരിച്ച ഭവനത്തിന്റെ കൂദാശ ഡിസംബര്‍ 3ന് ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്നു. more photos

Report : Sunil Karippuzha

Comments

comments

Share This Post

Post Comment