മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജത ജൂബിലി


ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭി. സഖറിയാ  മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷപരിപാടികള്‍ പ്രൗഡഗംഭീരമായി നടന്നു.
ഭദ്രാസന കൗണ്‍സിലിന്‌റെ അഭിമുഖ്യത്തില്‍ നടന്ന പരിപാടികളില്‍ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യതിഥിയായി പങ്കെടുത്തു.  അഭി. ഡോ. ഗബ്രിയേല് മാര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മലങ്കരസഭാ വൈദിക ട്രസ്ററി ഫാ.ഡോ.എം.ഒ.ജോണ്, അമേരിക്കയിലെ വിവിധ സഭാ പ്രതിനിധികള് എന്നിവരും ചടങ്ങില് സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment