പരുമല സെമിനാരി ജനനപ്പെരുനാള്‍ ശുശ്രൂഷ


പരുമല സെമിനാരിയില്‍ ഈ വര്‍ഷത്തെ ജനനപ്പെരുനാള്‍ (വിശുദ്ധ യല്‍ദോ പെരുനാള്‍)ശുശ്രൂഷകള്‍ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. 25ന് പുലര്‍ച്ചെ 2ന് ശുശ്രൂഷ ആരംഭിക്കുമെന്ന് സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അറിയിച്ചു.

Comments

comments

Share This Post

Post Comment